കണ്ണൂര്‍ സീസൈഡ് റോട്ടറി ക്ലബ്ബ് സ്ഥാനാരോഹണം ഇന്ന്

219

കണ്ണൂര്‍ : കണ്ണൂര്‍ സീസൈഡ് റോട്ടറി ക്ലബ്ബ് 2018-19 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണം ഇന്ന് (14.07.2018) നടക്കും. കണ്ണൂര്‍ ബ്രോഡ്ബീന്‍ ഹോട്ടലില്‍ വച്ച് വൈകിട്ടു 7 മണിക്ക് നടക്കുന്ന ചടങ്ങില്‍ കണ്ണൂര്‍ മേയര്‍ കുമാരി ഇ.പി.ലത, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ്, മുന്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ മേജര്‍ ഡോണര്‍ സുരേഷ് മാത്യു എന്നിവര്‍ മുഖ്യാതിഥികളാവും.

NO COMMENTS