കോഴിക്കോട് പതിനാറുകാരന് എസ്‌ഐയുടെ ക്രൂരമര്‍ദ്ദനം

179

കോഴിക്കോട്: കോഴിക്കോട് പതിനാറുകാരന് എസ്‌ഐയുടെ ക്രൂരമര്‍ദ്ദനം. കഴുത്തിലെ എല്ലിനും ഇടുപ്പെല്ലിനും ചതവു പറ്റിയ കുട്ടി ഗുരുതരാവസ്ഥയില്‍ രണ്ട് ദിവസമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം ആരോപണം എസ്‌ഐ നിഷേധിച്ചു.
ബാലാവകാശ കമ്മീഷന് പരാതി കൊടുക്കാനുള്ള ഒരുക്കത്തിലാണ് രക്ഷിതാക്കള്‍.

NO COMMENTS