NEWSOBITUARY നടന്‍ വെട്ടൂര്‍ പുരുഷന്‍ അന്തരിച്ചു 5th November 2017 185 Share on Facebook Tweet on Twitter നടന്‍ വെട്ടൂര്‍ പുരുഷന്‍ അന്തരിച്ചു. വാര്‍ധക്യസഹാജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അത്ഭുത ദ്വീപ്, കാവടിയാട്ടം, സൂര്യവനം, തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.