NEWSKERALA കൊല്ലം മൈലാപ്പൂരില്‍ മൂന്ന് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മിന്നലേറ്റു 7th November 2017 231 Share on Facebook Tweet on Twitter കൊല്ലം : മൈലാപ്പൂരില്‍ മൂന്ന് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മിന്നലേറ്റു. മൈലാപ്പൂര് സ്വദേശികളായ സെയ്തലി, അജാസ്, നബീല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.