NEWSKERALA കേരള സര്‍വകലാശാലയില്‍ സംഘര്‍ഷം ; വിസിയെ അംഗങ്ങള്‍ തടഞ്ഞു വെച്ചു 6th December 2017 260 Share on Facebook Tweet on Twitter തിരുവനന്തപുരം: കേരള സര്‍വ്വകലാശാലയിലെ അദ്ധ്യാപക നിയമന ആരോപണത്തെ തുടര്‍ന്ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ സംഘര്‍ഷം. വിസിയെ അംഗങ്ങള്‍ തടഞ്ഞുവെച്ചു. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടു.