NEWSOBITUARY രമേശ് ചെന്നിത്തലയുടെ ഭാര്യാമാതാവ് അന്തരിച്ചു 18th October 2017 219 Share on Facebook Tweet on Twitter പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഭാര്യ അനിത രമേശിന്റെ മാതാവ് രാജ കുഞ്ഞമ്മ (78) അന്തരിച്ചു. സംസ്കാരം തൊടുപുഴ തേക്കനാല്‍ പടിഞ്ഞാറെ കോടിക്കുളം വസതിയില്‍നാളെ 3 മണിക്ക് നടക്കും. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ ഏറെ നാളായി ചികിത്സയിലായിരുന്നു.