ചരമം : പൊന്നമ്മ

239

തിരുവനന്തപുരം : മംഗലപുരം നെയ്ത്തു പുരയിൽ പരേതനായ ശ്രീധരൻ പണിക്കരുടെ ഭാര്യ പൊന്നമ്മ വാർദ്ധക്യസഹജമായ അസുഖത്താൽ 03.10 2017 ന് (88വയസ്സ്)നിര്യാതയായി.
മക്കൾ : സുജാത, സുപ്രഭ, ചന്ദ്രബാബു,(Late), സുനിൽകുമാർ. മരുമക്കൾ : തങ്കപ്പൻ (Late),രവീന്ദ്രൻ (Late), മീനകുമാരി,ഗീത,ഷീജ.സഞ്ചയനം 08.10.2017 ഞായറാഴ്ച രാവിലെ 8 ന്

NO COMMENTS