കരിപ്പൂരില്‍ ഇറങ്ങേണ്ട വിമാനം നെടുമ്പാശേരിയിലേക്ക് തിരിച്ചുവിട്ടു ; യാത്രക്കാര്‍ വിമാനത്തിലിരുന്ന് പ്രതിഷേധിക്കുന്നു

317

കൊച്ചി: കരിപ്പൂരില്‍ ഇറങ്ങേണ്ട ഒമാന്‍ എയറിന്‍റെ വിമാനം നെടുമ്പാശ്ശേരിയിലേക്ക് തിരിച്ചു വിട്ടതിനെ തുടര്‍ന്ന് യാത്രക്കാര്‍ പെരുവഴിയില്‍. പൈലറ്റിന്റെ ജോലിസമയം കഴിഞ്ഞെന്നായിരുന്നു സംഭവത്തെക്കുറിച്ച്‌ ഒമാന്‍ എയറിന്റെ വാദം. സംഭവത്തെ തുടര്‍ന്ന് 120 യാത്രക്കാര്‍ വിമാനത്തിലിരുന്ന് പ്രതിഷേധിക്കുകയാണ്.

NO COMMENTS