കണ്ണൂര്‍ : ക്ഷേത്രക്കുളത്തില്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു. അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ പാരാമെഡിക്കല്‍ രണ്ടാംവര്‍ഷ വിദ്യാര്‍ഥിയും തിരുവനന്തപുരം കരമന സ്വദേശിയുമായ എം.എസ് ബേസില്‍(20) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ കൂട്ടുകാര്‍ക്കൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.