NEWS കൊല്ലം തിരുമുല്ലാവാരം ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ ആളെ കാണാതായി 11th September 2017 260 Share on Facebook Tweet on Twitter കൊല്ലം: കൊല്ലം തിരുമുല്ലാവാരം ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ ആളെ കാണാതായി. ഇയാളുടെ പേരുവിവരങ്ങള്‍ അറിവായിട്ടില്ല. പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് തെരച്ചില്‍ തുടരുകയാണ്.