NEWSKERALA പെരുമ്പാവൂരിൽ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു 9th August 2018 238 Share on Facebook Tweet on Twitter പെരുമ്പാവൂർ : പെരുമ്പാവൂരിന് സമീപം ഐരാപുരത്ത് തോട്ടില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർത്ഥികൾ ഒഴുക്കില്‍പെട്ട് മരിച്ചു. കീഴില്ലം സെന്റ് തോമസ് എച്ച്‌എസ്‌എസിലെ വിദ്യാര്‍ത്ഥികളായ അലന്‍ തോമസ് (17), ഗോപീകൃഷ്ണന്‍ (17) എന്നിവരാണ് മരിച്ചത്.