ഡെപ്യൂട്ടി കളക്ടറെ ശകാരിച്ച പാറശാല എംഎല്‍എയെ വനിതാ കമ്മീഷന്‍ അതൃപ്തി അറിയിച്ചു

179

വനിതാ ഡെപ്യൂട്ടി കളക്ടറെ പരസ്യമായി അധിക്ഷേപിച്ചതിനും അസഭ്യം പറഞ്ഞതിനും എം എൽ എ യ്ക്ക് വനിതാ കമ്മീഷന്റെ രൂക്ഷ വിമർശനം. എം സി ജോസഫൈൻ, എം എൽ എ സി കെ ഹരീന്ദ്രനെ ഫോണിൽ വിളിച്ചു.അധിക്ഷേപത്തിന് ഇരയായ വനിതാ ഡെപ്യൂട്ടി കലക്ടറേയും ഫോണിൽ ബന്ധപ്പെട്ടു.കളക്ടറെ പരസ്യമായി എം എൽ എ അധിക്ഷേപിച്ച സംഭവം കഴിഞ്ഞ ദിവസങ്ങളിൽ വൻ വാർത്തയായിരുന്നു .

NO COMMENTS