പാലക്കാട് അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു

324

പാലക്കാട്: അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു. പാലക്കാട് കിഴക്കഞ്ചേരിയിലാണ് സംഭവം. പൂണിപ്പാടം തുപ്പലത്ത് വീട്ടില്‍ മോഹനന്‍ (55), മകന്‍ ശ്രേയസ് (12) എന്നിവരാണ് മരിച്ചത്. അബദ്ധത്തില്‍ ഷോക്കേറ്റതാണെന്നാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

NO COMMENTS