തിരുവനന്തപുരം ശ്രീപത്മനാഭ തീയറ്ററില്‍ തീപിടുത്തം ; സീറ്റുകള്‍ കത്തി നശിച്ചു

438

തിരുവനന്തപുരം ശ്രീപത്മനാഭ തീയറ്ററില്‍ തീപിടിത്തം. ആളപായമില്ല. അഗ്നിശമനസേന തീ നിയന്ത്രണവിധേയമാക്കി. ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല.

NO COMMENTS