ജിഷയുടെ പിതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

283

പെരുമ്ബാവൂര്‍ : പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ പിതാവ് പാപ്പുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് പെരുമ്ബാവൂര്‍ ചെറുകുന്നത്ത് ഫാമിന് സമീപത്തെ റോഡിലാണ് ജിഷയുടെ പിതാവിന്റെ മൃതദേഹം കാണപ്പെട്ടത്. മരണകാരണം വ്യക്തമായിട്ടില്ല. തനിച്ച്‌ താമസിച്ചു വരികയായിരുന്നു പാപ്പു. സംഭവ സ്ഥലത്തേക്ക് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം എത്തിയിട്ടുണ്ട്.

NO COMMENTS