NEWSKERALA മഞ്ചേരിയില്‍ രണ്ട് കോടി രൂപയുടെ നിരോധിച്ച നോട്ട് പിടികൂടി 3rd December 2017 206 Share on Facebook Tweet on Twitter മലപ്പുറം: മഞ്ചേരിയില്‍ രണ്ട് കോടി രൂപയുടെ നിരോധിച്ച നോട്ടുമായി നാല് പേര്‍ പൊലീസ് പിടിയില്‍. പി.വി സമീര്‍, അബ്ദുനാസര്‍, മുഹമ്മദ് വാവ, അബുബക്കര്‍ സിദ്ദീഖ് എന്നിവരാണ് പിടിയിലായത്. 1000 രൂപയുടെ നിരോധിച്ച നോട്ടുകളാണ് സംഘത്തില്‍ നിന്നും കണ്ടെത്തിയത്.