തിരുവനന്തപുരം: മദ്യം വാങ്ങാനുള്ള പ്രായപരിധി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനം. പ്രായപരിധി 23 വയസ്സാക്കി ഉയര്‍ത്താനാണ് മന്ത്രിസഭ തീരുമാനിച്ചത്. നേരത്തെ, 21 വയസ്സ് മുതല്‍ പ്രായമുള്ളവര്‍ക്ക് മദ്യം വാങ്ങാന്‍ അനുമതിയുണ്ടായിരുന്നു. എന്നാല്‍ ഇതില്‍ മാറ്റം വരുത്തി അബ്കാരി നിയമം ഭേദഗതി ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചു.