കണ്ണൂർ, കരുണ മെഡിക്കൽ ബില്ല് ഗവർണ്ണർക്ക് അയച്ചു

258

തിരുവനന്തപുരം ; കണ്ണൂർ, കരുണ മെഡിക്കൽ ബില്ല് ഗവർണ്ണർക്ക് അയച്ചു. ഇനി ബില്ലിന് അംഗീകാരം നൽകേണ്ടത് ഗവർണ്ണറാണ്. .
ഗവർണ്ണർ നിയമ വിദഗ്ദ്ധരുടെ അഭിപ്രായം തേടി.

NO COMMENTS