മഹാരാഷ്ട്ര തീവ്രവാദി വിരുദ്ധ സേനയുടെ മുന്‍ തലവന്‍ സ്വയം വെടിവെച്ച്‌ മരിച്ചു

240

മുംബൈ : മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേനയുടെ മുന്‍ തലവന്‍ ഹിമാന്‍ഷു റോയ് സ്വയം വെടിയുതിര്‍ത്തു മരിച്ചു. ആത്മഹത്യയുടെ കാരണം അറിവായിട്ടില്ല. മൃതദേഹം മുംബൈയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 2013ലെ ഐപിഎല്‍ വാതുവെപ്പ് കേസിന്റെ അന്വേഷണ ചുമതല ഇദ്ദേഹത്തിനായിരുന്നു. മംുേകുറച്ച്‌ കാലമായി അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു.

NO COMMENTS