കോട്ടയം : കളക്ടറുടെ ചേംബറിന് സമീപം ആത്മഹത്യ ശ്രമം. 20 വര്‍ഷമായി ക്ഷേമനിധി പെന്ഷന് ലഭിക്കുന്നില്ലെന്ന പരാതിയുമായി എത്തിയ ആര്പ്പൂര സ്വദേശി എ.ടി. വര്‍ഗീസ് (71) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇദ്ദേഹത്തെ ഉടന്‍ തന്നെ കോട്ടയം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല