കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി അനന്തകുമാര്‍ അന്തരിച്ചു

227

ബംഗളൂരു : കേന്ദ്രമന്ത്രി അനന്ത് കുമാര്‍ അന്തരിച്ചു. 59 വയസായിരുന്നു. അര്‍ബുദബാധയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ 1.40ന് ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം.കേന്ദ്ര പാര്‍ലന്‍മെന്ററി കാര്യ മന്ത്രിയായിരുന്നു. രാസവള വകുപ്പിന്റേയും ചുമതല അദ്ദേഹത്തിനായിരുന്നു.

NO COMMENTS