NEWSKERALA കൊച്ചിയില്‍ മൂന്നു മാസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി 24th April 2018 280 Share on Facebook Tweet on Twitter കൊച്ചി: കളമശേരിയില്‍ മൂന്നു മാസം പ്രായമായ കുഞ്ഞിനെ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പോലീസ് സംഘം കുഞ്ഞിനെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് കൈമാറി.