കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വർണ വേട്ട ; രണ്ടേ മുക്കാല്‍ കിലോ സ്വര്‍ണം പിടികൂടി

236

കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച രണ്ടേ മുക്കാല്‍ കിലോ സ്വര്‍ണം പിടികൂടി. ജെറ്റ് എയര്‍വേസ് വിമാനത്തില്‍ ദമാമില്‍ നിന്നെത്തിയ താമരശേരി കൈതപ്പൊയില്‍ സ്വദേശി മുഹമ്മദിനെയാണ് പിടികൂടിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചുവെന്ന് അധികൃതര്‍ വ്യക്തമാക്കി.

NO COMMENTS