സി.പി.എം നേതാവും കെ.എസ്.ടി.എ മുന്‍ ജനറല്‍ സെക്രട്ടറിയുമായ റഷീദ് കണിച്ചേരി അന്തരിച്ചു

412

പാലക്കാട്: കെ.എസ്.ടി.എ മുന്‍ ജനറല്‍ സെക്രട്ടറി റഷീദ് കണിച്ചേരി അന്തരിച്ചു. സി.പി.എം പാലക്കാട് പുതുശ്ശേരി ഏരിയാ കമ്മിറ്റി അംഗമാണ്. എം.ബി രജേഷ് എം.പിയുടെ ഭാര്യാ പിതാവാണ്. പാലക്കാട് ജില്ലാ പഞ്ചായത്തംഗം നിധിന്‍ കണിച്ചേരി, നികിത കണിച്ചേരി എന്നിവര്‍ മക്കളാണ്.

NO COMMENTS