കാസറകോട് : വെളളച്ചാല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2020-21 അധ്യയന വര്‍ഷം അഞ്ചാംക്ലാസിലേക്ക് പ്രവേശനം നേടാന്‍ താല്‍പര്യമുളള പട്ടികജാതി, പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
ആവശ്യമായ രേഖകള്‍ സഹിതം ഫെബ്രുവരി 15 നകം ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍മാര്‍ക്ക് അപേക്ഷ നല്‍കണം.