ദേവസ്വം ബോർഡ് വിളിച്ച ചർച്ചയിൽ പങ്കെടുക്കുമെന്ന് പന്തളം രാജകുടുംബം

253

പത്തനംതിട്ട : ദേവസ്വം ബോർഡ് വിളിച്ച നാളത്തെ ചർച്ചയിൽ പങ്കെടുക്കുമെന്ന് പന്തളം രാജകുടുംബം. പന്തളം രാജകുടുംബത്തിന്റെ നിർദേശങ്ങൾ ചർച്ചയിൽ മുന്നോട്ട് വെക്കും. നിർദേശം അംഗീകരിച്ചില്ലെങ്കിൽ ചർച്ചയിൽ തുടരില്ലെന്നും പന്തളം രാജകുടുംബം അറിയിച്ചു..

NO COMMENTS