NEWSKERALA ജെഡിടി ഇസ്ലാം ഓര്‍ഫനേജിലെ രണ്ട് പെണ്‍കുട്ടികളെ കാണാനില്ലെന്ന് റിപ്പോര്‍ട്ട് 19th April 2018 348 Share on Facebook Tweet on Twitter കോഴിക്കോട് : ജെഡിടി ഇസ്ലാം ഓര്‍ഫനേജിലെ അന്തേവാസികളായ രണ്ട് പെണ്‍കുട്ടികളെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. 15 വയസ്സ് പ്രായമുള്ള പെണ്‍കുട്ടികളെയാണ് കാണാതായത്.