കരുനാഗപ്പള്ളിയിൽ പെണ്‍കുട്ടി ട്രെയിന്‍തട്ടി മരിച്ച നിലയില്‍

225

കൊല്ലം : കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷന് സമീപം പെണ്‍കുട്ടിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവമെന്നാണ് വിവരം. പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

NO COMMENTS