പശ്ചിമ ഘട്ടത്തിലെ നിർമ്മാണം ; ഉത്തരവിൽ പരിസ്ഥിതി മന്ത്രാലയം ഭേദഗതി വരുത്തി

268

ന്യൂ ഡൽഹി : പശ്ചിമ ഘട്ടത്തിലെ നിർമാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ ഉത്തരവിൽ പരിസ്ഥിതി മന്ത്രാലയം ഭേദഗതി വരുത്തി. നിർമാണത്തിനുള്ള തടസ്സങ്ങൾ നീക്കുന്ന ഭേദഗതിയാണ് 2013 നവംബർ 13 ഉത്തരവിലെ അഞ്ചാമത്തെ പാരഗ്രാഫിൽ വരുത്തിയത്. പശ്ചിമഘട്ടത്തിലെ 3079 ചതുരശ്ര കിലോമീറ്റർ പ്രദേശം ഇതോടെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാകും.

NO COMMENTS