വിദേശത്ത് നിന്നുള്ള സഹായങ്ങള്‍ക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി

272

തിരുവനന്തപുരം : കേരളത്തിനായി വിദേശത്ത് നിന്നുള്ള ദുരിതാശ്വാസ സഹായങ്ങള്‍ക്കുള്ള കസ്റ്റംസ് തീരുവ ഒഴിവാക്കിയെന്ന് കേന്ദ്ര സര്‍ക്കാര്‍. കൂടാതെ ഐ.ജി.എസ്.ടിയും ഈടാക്കില്ലെന്ന് കേന്ദ്രം അറിയിച്ചു. വിദേശത്ത് നിന്നുള്ള ദുരിതാശ്വാസ സഹായങ്ങള്‍ക്ക് വിന്‍നികുതി ഈടാക്കുന്നതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ നിരവധി ലോഡ് സാധനങ്ങള്‍ കെട്ടിക്കിടക്കുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

NO COMMENTS