ശബരിമലയില്‍ എത്തുന്ന വിശ്വാസികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍

204

കൊച്ചി : ശബരിമലയില്‍ എത്തുന്ന വിശ്വാസികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍. സ്ത്രീകളുടെ മൗലികാവകാശം സംരക്ഷിക്കുമെന്നും ആചാരങ്ങളില്‍ സര്‍ക്കാര്‍ ഇടപെടാറില്ലെന്നും ക്ഷേത്ര കാര്യങ്ങളില്‍ മുഖ്യമന്ത്രി ഇടപെട്ടിട്ടില്ല എന്നും ഹൈക്കോടതിയില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കി.

NO COMMENTS