NEWSKERALA കൊച്ചിയിലേക്ക് 50,000 ഭക്ഷണപ്പൊതികള്‍ ആവശ്യമുണ്ടെന്ന് ജില്ലാ കളക്ടര്‍ 17th August 2018 306 Share on Facebook Tweet on Twitter കൊച്ചി : എറണാകുളം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പില്‍ തമാസിക്കുന്നവര്‍ക്ക് 50,000 ഭക്ഷണപ്പൊതികള്‍ ആവശ്യമുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കടവന്ത്രയിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ ഇത് എത്തിക്കണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു.