ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു

278

ന്യൂഡല്‍ഹി : ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. രാവിലെ വ്യാപാരം ആരംഭിച്ച ഉടന്‍ തന്നെ മൂല്യം 73.24ലെത്തി.
ആഗോള വിപണിയില്‍ ക്രൂഡ് എണ്ണവില ഉയരുന്നതാണ് മൂല്യത്തകര്‍ച്ചക്ക് കാരണമാകുന്നത്. ഇതോടൊപ്പം ആര്‍ബിഐ വായ്പാ നിരക്കുകള്‍ വര്‍ധിപ്പിക്കാനിടയുണ്ടെന്ന പ്രചാരണവും മൂല്യതകര്‍ച്ചക്ക് കാരണമായി.

NO COMMENTS