ഒരിറ്റു ജീവനുവേണ്ടി കേഴുന്നു കൊല്ലം കടയ്ക്കൽ സ്വദേശി ‘ലൈല ബീവി’

509

കൊല്ലം : കൊല്ലം കടയ്ക്കൽ പുതുശ്ശേരി മദിര മാങ്കോട് വില്ലേജിൽ ഇലവുക്കാട് എൽ.എസ്. മൻസിലിൽ എ. ലൈല ബീവി ( 54 വയസ്സ് ) രണ്ട് വർഷത്തോളമായിട്ട് ഡയാലിസിസ് ചികിത്സയിലാണ്. മാസത്തിൽ 15 ൽ കൂടുതൽ പ്രാവശ്യം ഡയാലിസിസ് ചെയ്ത് കിടപ്പാടം വിൽക്കുന്ന അവസ്ഥയിലാണിപ്പോൾ. മക്കൾ ഇല്ല, ഭർത്താവ് രോഗിയാണ്. ഇനി ചികിത്സയുമായി മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയിലാണ്. ഇവരെ സാമ്പത്തികമായി സഹായിക്കാൻ സൻമനസുള്ളവർ ഉടൻ ബന്ധപ്പെടുക.

മോബൈൽ :9446970087, 8086642884

ഇൻഡ്യൻ ബാങ്ക്
കിഴക്കും ഭാഗം
ചിതറ ബ്രാഞ്ച്, കൊല്ലം
അക്കൗണ്ട് നമ്പർ : 6183599328
IFSC :IDIB000C042

NO COMMENTS