കമ്മ്യൂണിസ്റ്റ് നേതാവ് ടി കെ പളനി അന്തരിച്ചു

271

ആലപ്പുഴ: മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ടി കെ പളനി അന്തരിച്ചു. അര്‍ബുദ രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. അടുത്തിടെ സി പി എമ്മില്‍ നിന്നുള്ള അവഗനയില്‍ പ്രതിഷേധിച്ച്‌ പളനി സി പി ഐയില്‍ ചേര്‍ന്നിരുന്നു.

NO COMMENTS