കൊല്ലത്ത് വിദ്യാര്‍ത്ഥിനിയുടെ മരണം : അധ്യാപികമാര്‍ക്ക് ജാമ്യം നല്‍കരുതെന്ന് ഹര്‍ജി

241

കൊച്ചി: കൊല്ലം ട്രിനിറ്റി സ്‌കൂളിലെ അധ്യാപികമാരുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ മരിച്ച വിദ്യാര്‍ഥിനി ഗൗരി നേഘയുടെ അച്ഛന്‍ പ്രസന്നന്‍ കക്ഷി ചേരും. അധ്യാപികമാര്‍ക്ക് ജാമ്യം നല്‍കുന്നതിനെതിരെ പ്രസന്നന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

NO COMMENTS