തമിഴ്നാട്ടില്‍ തീയേറ്റര്‍ സമരം : 1100 തീയേറ്ററുകള്‍ അടച്ചു

195

തമിഴ്നാട് : തമിഴ്നാട്ടില്‍ തീയേറ്റര്‍ സമരം തുടങ്ങി. 1100 ഓളം തീയേറ്ററുകള്‍ അടച്ചിട്ടു, ജിഎസ്ടി ക്ക് പുറമേ 10 ശതമാനം പ്രാദേശിക നികുതി കൂട്ടിയതിനെ തുടര്‍ന്നാണ്‌ തീയേറ്റര്‍ ഉടമകള്‍ സമരം തുടങ്ങിയത്. സമരം സിനിമ വ്യവസായങ്ങളെ സാരമായി ബാധിച്ചിരിക്കുകയാണ്.

NO COMMENTS