പാലക്കാട് 49 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി

326

പാലക്കാട് : പാലക്കാട് 49 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. വാളയാര്‍ ചെക്ക്പോസ്റ്റില്‍ നിന്നാണ് പണം പിടികൂടിയത്. പൊന്നാനിയിലേക്ക് ബസില്‍ കടത്തുകയായിരുന്ന 49 ലക്ഷം രൂപയുടെ കുഴല്‍പ്പണമാണ് പിടികൂടയത്. സംഭവത്തില്‍ മഹാരാഷ്ട്ര ഷോളാംപൂര്‍ സ്വദേശി പപ്പുവിനെ എക്സൈസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് ബന്ധമുണ്ടെന്നാണ് പോലീസിന്റെ നിഗമനം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

NO COMMENTS