കനത്ത മഴ ; ഇടുക്കിയിൽ ബസ്സിന് മുകളില്‍ പോസ്റ്റ്‌ വീണു

207

ഇടുക്കി : ബസ്സിന് മുകളില്‍ പോസ്റ്റ്‌ വീണു. അടിമാലിക്കടുത്ത് കെഎസ്ആര്‍ടിസി ബസ്സിന് മുകളിലേക്ക് വൈദ്യുതി പോസ്റ്റാണ് വീണത്. മൂന്നാറില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

NO COMMENTS