NEWSKERALA രാമായണമാസാചാരണം കോണ്‍ഗ്രസ്സ് ഉപേക്ഷിച്ചു 15th July 2018 271 Share on Facebook Tweet on Twitter തിരുവനന്തപുരം : രാമായണമാസാചാരണം കോണ്‍ഗ്രസ്സ് ഉപേക്ഷിച്ചു. പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കമുണ്ടായതിനെതുടര്‍ന്നാണ് തീരുമാനം. രാമായണമാസാചാരണം പരുപാടിയെ വി.എം സുധീരനും, കെ.മുരളീധരവും എതിര്‍ത്തിരുന്നു.