NEWS വിദ്യാര്‍ത്ഥികള്‍ കുളത്തില്‍ മുങ്ങിമരിച്ചു 21st September 2017 234 Share on Facebook Tweet on Twitter പെരിന്തല്‍മണ്ണ : വിദ്യാര്‍ത്ഥികള്‍ കുളത്തില്‍ മുങ്ങിമരിച്ചു. മുഹമ്മദ് ഷൈമല്‍(15), ജാസിര്‍ നിസാം(13) എന്നിവരാണ് മരിച്ചത്. വീടിനു സമീപത്തെ പാടത്തെ കുളത്തില്‍ കുളിക്കാനിറങ്ങയതായിരുന്നു വിദ്യാര്‍ത്ഥികള്‍.