NEWSKERALA തിരുവില്വാമല ക്ഷേത്രത്തില്‍ തീപിടുത്തം 23rd January 2018 263 Share on Facebook Tweet on Twitter തൃശൂര്‍: തിരുവില്വാമല വില്വാദി ക്ഷേത്രത്തില്‍ തീപിടുത്തം. ചുറ്റമ്ബലം ഏറെക്കുറെ പൂര്‍ണ്ണമായും കത്തി നശിച്ചു. അഞ്ച് ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.