NEWSKERALA ഓഖി ദുരന്തം ; കണ്ണൂരില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി 19th December 2017 340 Share on Facebook Tweet on Twitter കണ്ണൂര്‍: ഓഖി ചുഴലിക്കാറ്റില്‍ കാണാതായവരില്‍ ഒരാളുടെകൂടി മൃതദേഹം കണ്ടെത്തി. കണ്ണൂര്‍ ഏഴിമലയ്ക്കു സമീപത്തുനിന്നാണു മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.