ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ സിനിമയില്‍ പുതിയ വനിതാ കൂട്ടായ്മ

359

കൊച്ചി : സിനിമയില്‍ പുതിയ വനിതാ കൂട്ടായ്മ. സാങ്കേതിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഫെഫ്കയുടെ നേതൃത്വത്തിലാണ് പുതിയ വനിതാ സംഘടന രൂപം കൊണ്ടത്. സംഘനയുടെ ആദ്യ യോഗം കൊച്ചിയില്‍ ചേര്‍ന്നു. ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി അധ്യക്ഷയായി കോഡിനേഷന്‍ കമ്മറ്റിയും രൂപീകരിച്ചു. യോഗത്തില്‍ സംവിധായകരായ ബി ഉണ്ണികൃഷ്ണനും, സിബി മലയിലും സംസാരിച്ചു. സിനിമ മേഖലയില്‍ നിന്നുള്ള ഇരുന്നൂറോളം പേര്‍ യോഗത്തില്‍ പങ്കെടുത്തു.

NO COMMENTS