വയനാട് വൈത്തിരിയില്‍ നായയുടെ കടിയേറ്റ് വീട്ടമ്മ മരിച്ചു

346

വയനാട് : വൈത്തിരിയില്‍ നായയുടെ കടിയേറ്റ് വീട്ടമ്മ മരിച്ചു. അംബേദ്കര്‍ കോളനിയില്‍ താമസിക്കുന്ന രാജമ്മയാണ് മരിച്ചത്. രാവിലെ തൊഴിലുറപ്പ് ജോലിക്ക് പോകുന്ന വഴിയാണ് ഇവരെ നായ കടിച്ചത്. നായയുടെ ഉടമയ്ക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തു.

NO COMMENTS