NEWSKERALA തിരുവനന്തപുരത്ത് കെഎസ്ഇബി കരാര്‍ ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു 4th November 2017 220 Share on Facebook Tweet on Twitter തിരുവനന്തപുരം: തകരപ്പറമ്പില്‍ കെഎസ്ഇബി കരാര്‍ ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു. പള്ളിക്കല്‍ സ്വദേശി ഗോപിനാഥ കുറുപ്പ് (39) ആണ് മരിച്ചത്. വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്.