സം​സ്ഥാ​ന​ത്ത് ഇന്ന് 6862 പേ​ർ​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു.

18

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ചൊ​വ്വാ​ഴ്ച 6862 പേ​ർ​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന് 8802 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. 26 മ​ര​ണ​ങ്ങ​ളാ​ണ് ഇ​ന്ന് കോ​വി​ഡ്-19 മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 1559 ആ​യി. 

ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 107 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. 5899 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 783 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 8802 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. 

ഇ​തോ​ടെ 84,713 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 3,64,745 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

ഇ​ന്ന് പോ​സി​റ്റീ​വാ​യ​വ​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്ക്

തൃ​ശൂ​ര്‍- 856, എ​റ​ണാ​കു​ളം- 850, കോ​ഴി​ക്കോ​ട്- 842, ആ​ല​പ്പു​ഴ- 760, തി​രു​വ​ന​ന്ത​പു​രം- 654, കൊ​ല്ലം- 583, കോ​ട്ട​യം- 507, മ​ല​പ്പു​റം- 467, പാ​ല​ക്കാ​ട്- 431, ക​ണ്ണൂ​ര്‍- 335, പ​ത്ത​നം​തി​ട്ട- 245, കാ​സ​ര്‍​ഗോ​ഡ്- 147, വ​യ​നാ​ട്- 118, ഇ​ടു​ക്കി- 67.‌

ഇ​ന്ന് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്ക്

തൃ​ശൂ​ര്‍ 832, എ​റ​ണാ​കു​ളം 575, കോ​ഴി​ക്കോ​ട് 814, ആ​ല​പ്പു​ഴ 754, തി​രു​വ​ന​ന്ത​പു​രം 467, കൊ​ല്ലം 574, കോ​ട്ട​യം 507, മ​ല​പ്പു​റം 440, പാ​ല​ക്കാ​ട് 221, ക​ണ്ണൂ​ര്‍ 225, പ​ത്ത​നം​തി​ട്ട 168, കാ​സ​ര്‍​ഗോ​ഡ് 141, വ​യ​നാ​ട് 109, ഇ​ടു​ക്കി 42.

ഇ​ന്ന് നെ​ഗ​റ്റീ​വാ​യ​വ​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്ക്

തി​രു​വ​ന​ന്ത​പു​രം 563, കൊ​ല്ലം 721, പ​ത്ത​നം​തി​ട്ട 279, ആ​ല​പ്പു​ഴ 656, കോ​ട്ട​യം 641, ഇ​ടു​ക്കി 76, എ​റ​ണാ​കു​ളം 865, തൃ​ശൂ​ര്‍ 921, പാ​ല​ക്കാ​ട് 1375, മ​ല​പ്പു​റം 945, കോ​ഴി​ക്കോ​ട് 922, വ​യ​നാ​ട് 83, ക​ണ്ണൂ​ര്‍ 477, കാ​സ​ര്‍​ഗോ​ഡ് 278.

NO COMMENTS