മുംബൈയിലെ ഗുരെഗാവിലുള്ള ഫാക്ടറിയില്‍ തീപിടിത്തം

241

മുംബൈ: മുംബൈയിലെ ഗുരെഗാവിലുള്ള ഫാക്ടറിയില്‍ തീപിടിത്തം. ശനിയാഴ്ച രാവിലെയാണ് ഫാക്ടറിയില്‍ തീപിടിത്തമുണ്ടായത്. അഗ്നിശമസേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ലെന്നും ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരം അറിവായിട്ടില്ല.

NO COMMENTS