തൃശ്ശൂര്‍ ടോള്‍ പ്ലാസയില്‍ പി.സി.ജോര്‍ജിന്റെ അതിക്രമം

241

തൃശൂര്‍ : തൃശ്ശൂര്‍ പാലിയക്കര ടോള്‍ പ്ലാസയില്‍ പി.സി.ജോര്‍ജ് എംഎല്‍എയുടെ അതിക്രമം. ടോള്‍ ചോദിച്ചതാണ് അതിക്രമത്തിന് കാരണം.
വാഹനം നിര്‍ത്തി പുറത്തിറങ്ങിയ എംഎല്‍എയും സംഘവും ടോള്‍ ബാരിയര്‍ അടിച്ചു തകര്‍ത്തു.
കാറിൽ എം എൽ എ ബോർഡ് ഇല്ലാത്തതിനാൽ ജീവനക്കാർക്ക് അത് എം എൽ എയുടെ വാഹനമാണെന്നു തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. സംഭവത്തില്‍ ടോള്‍ പ്ലാസ അധികൃതര്‍ പുതുക്കാട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്

NO COMMENTS