NEWSKERALA തീയേറ്റര്‍ പീഡനം ; ഒരു പോലീസുകാരന് കൂടി സസ്പെന്ഷന് 19th May 2018 215 Share on Facebook Tweet on Twitter മലപ്പുറം : എടപ്പാളിലെ തീയേറ്ററില്‍ സിനിമ കാണാനെത്തിയ പത്ത് വയസുകാരി ക്രൂര പീഡനത്തിന് ഇരയായ കേസില്‍ ഒരു പോലീസുകാരന് കൂടി സസ്പെന്ഷന്. ചങ്ങരംകുളം പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള സെപ്ഷ്യല്‍ ബ്രാഞ്ച് എഎസ്ഐ മധുസൂനനെയാണ് സസ്പെന്റ് ചെയ്തത്.